Saturday, 24 May 2014
ഉജ്ജ്വല വിജയത്തിൽ
ആഹ്ളാദം പ്രകടിപ്പിച്ചു.
-----------------------------------------------
കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ബി.ജെ.പി. ആഹ്ളാദ പ്രകടനം നടത്തി ജില്ലാ സെക്രട്ടറി ഷാജി കണ്ണംകോട്ടിൽ, ടി.കെ. ചന്ദ്രൻ, പി.എം. മനോജ്, പി.എം. സുധാകരൻ, ജി.എസ്. ബൈജു, വി.കെ അശോകൻ, കണ്ണൻ കോഴിപ്പിള്ളി, പി.ജി. സാബു, കെ.എൻ. രാജേഷ്, എന്നിവർ നേതൃത്വം നൽകി. രാമപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച് ടൗൺ വലം വെച്ച് രാമപുരം ജംഗ്ഷിൽ സമാപിച്ചു.
Subscribe to:
Posts (Atom)