കൂത്താട്ടുകുളം പ്രസ്സ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി.
കൂത്താട്ടുകുളം: കേരളകൗമുദി ന്യൂസ് എഡിറ്റർ ആർ. ലെനിനെ മർദ്ദിച്ച സംഭവത്തിൽ കൂത്താട്ടുകുളം പ്രസ്സ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്സ് ക്ലബ് നടന്ന യോഗത്തിൽ എൻ.സി. വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. റ്റിജോ ജോർജ്ജ് പ്രമേയം അവതരിപ്പിച്ചു. കൈരളി മോഹനൻ, എം.എ. ഷാജി, സുനീഷ് മണ്ണത്തൂർ, എൽദോ ജോൺ, അപ്പു ജെ. കോട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.