തെരുവു വിളക്കുകള്‍ തെളിയുന്നില്ല.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രാത്രിയില്‍ യാത്ര നടത്തുന്നത് ഭയത്തോടെയാണ്. സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ നിന്ന് നടപ്പുറം റോഡിലേക്കും ജയന്തി റോഡിലേക്കുമുള്ള ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നിറയുന്നതും അതിൽ ഭക്ഷണം തേടി എത്തുന്ന നായകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിലെ തെരുവു വിളക്കുകള്‍ നന്നാക്കണം എന്ന ആവശ്യം ശക്തമാകുന്നു
No comments:
Post a Comment