ഭാരവാഹികളെ തിരഞ്ഞെടുത്തു.
-----------------------------------------------------------
കൂത്താട്ടുകുളം : മുവാറ്റുപുഴ താലുക്ക്
യുണിയൻ എൻ.എസ്.എസ്. ബാലസമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി
കെ.എസ്. ശ്രീലക്ഷ്മിയും
സെക്രട്ടറിയായി
അശ്വിൻ എൻ.വിജയ്‌യെയും
തിരഞ്ഞെടുത്തു.
No comments:
Post a Comment